You Searched For "എം ബി രാജേഷ്"

കെ സ്മാര്‍ട്ട് ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും; ജനുവരി ഒന്നുമുതല്‍ കെ സ്മാര്‍ട്ടിന്റെ പൈലറ്റ് റണ്‍ നടക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്
രാഹുല്‍ മാങ്കൂട്ടത്തിലിനും യു ആര്‍ പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനിച്ചു സ്പീക്കര്‍; ബാഗിനുള്ളില്‍ ഭരണഘടനയും നിയമസഭാ ചട്ടങ്ങളും; എ എന്‍ ഷംസീര്‍ ട്രോളിയത് മന്ത്രി രാജേഷിനെയാണോ എന്ന് സോഷ്യല്‍ മീഡിയ; യാദൃശ്ചികമെന്ന് നിയമസഭാ സെക്രട്ടേറിയറ്റ്
വടകരയില്‍ ചക്ക വീണ് മുയല്‍ ചത്തു എന്ന് കരുതി പാലക്കാട് ചക്ക ഇടാന്‍ ശ്രമിക്കരുത്! വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോലെ നീല പെട്ടിയും പാതിരാ റെയ്ഡും വിവാദ പത്രപരസ്യവും അടക്കമുള്ള നാടകങ്ങള്‍ സിപിഎം കളിച്ചതോടെ പാലക്കാടും യുഡിഎഫിന് കൊയ്ത്ത്; മന്ത്രി എം ബി രാജേഷിന്റെയും റഹീമിന്റെയും തന്ത്രങ്ങള്‍ ബൂമറാങ്ങായത് ഇങ്ങനെ
ആ നല്ല കുട്ടി കെപിസിസി ഓഫീസില്‍ ആര്‍ എസ് എസ് ശാഖ തുടങ്ങുമെന്ന് ബാലേട്ടന് ഭയം! ആ കുട്ടി നിലപാട് പറഞ്ഞാല്‍ തീരുമാനമെടുക്കുമെന്ന് പറഞ്ഞ മന്ത്രി എംബി രാജേഷ് ഇപ്പോള്‍ മുന്നില്‍ കാണുന്നത് കോണ്‍ഗ്രസിന്റെ അന്ത്യം! സിപിഎം കഷ്ടിച്ചു രക്ഷപ്പെട്ടുവോ? സന്ദീപ് വാര്യരെ തള്ളി പറയുമ്പോള്‍ ചര്‍ച്ചയാകുന്നത് പഴയ പുകഴ്ത്തലുകള്‍
സന്ദീപിനെ പോലൊരു കാളിയനെ കഴുത്തില്‍ അണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ; കെ. മുരളീധരനെ ബി ജെ പി ക്ക് വേണ്ടി കാലുവാരിയവരാണ് ഏറ്റവും വലിയ വിദ്വേഷ പ്രചാരകനെ സ്വന്തം പാര്‍ട്ടിയിലെടുത്തതെന്നും എം ബി രാജേഷ്
നിവേദനം പോലുമില്ലാതെ മറ്റുപല സംസ്ഥാനങ്ങള്‍ക്കും സഹായം; ആ പരിഗണന കേരളത്തിന് കിട്ടിയില്ല; അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണം; ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണം; മേപ്പാടി ദുരന്തത്തില്‍ കേന്ദ്രസഹായം ലഭ്യമാക്കാന്‍ പ്രമേയം പാസാക്കി നിയമസഭ
കോഴിക്കോട്ട് മുഹമ്മദ് റിയാസ്; തൃത്താലയിൽ എം ബി രാജേഷ്; ജെയ്ക്കും എ എ റഹീമും അടക്കമുള്ള യുവനിരക്കും സാധ്യത; പി ജയരാജനും, എം വി ഗോവിന്ദനും, ആനത്തലവട്ടവും അടക്കമുള്ള മുതിർന്നവരും കളത്തിലേക്ക്; വിജയസാധ്യത പ്രഥമ പരിഗണന; സിപിഎമ്മിലെ അനൗദ്യോഗിക ചർച്ചകൾ ഇങ്ങനെ
വിവാദം മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിൽ നിന്നുണ്ടായ വിഷയം; വേണ്ടപ്പെട്ട ഒരാൾക്ക് നിയമനം കിട്ടാനാണ് അവർ ഇത് ചെയ്തത്; പിന്മാറാൻ നിനിതയ്ക്ക് മേൽ ഭീഷണിയുണ്ടായി; ഇല്ലെങ്കിൽ മാധ്യമങ്ങളെ അറിയിക്കുമെന്ന് പറഞ്ഞു; ഭീഷണിക്ക് വഴങ്ങില്ല; ഭാര്യയുടെ നിയമന വിവാദത്തിൽ പ്രതികരിച്ചു എം ബി രാജേഷ്
ഞങ്ങളെ ഏല്പിച്ച കാര്യം പൂർത്തിയാക്കി, ഒരാപകത ചൂണ്ടിക്കാട്ടി; പൊതു നിരത്തിൽ, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയിൽ കെട്ടിവെക്കാതിരിക്കുക; നിനിതയുടെ നിയമന വിവാദത്തിൽ എം ബി രാജേഷ് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി എണ്ണിപ്പറഞ്ഞ് ഡോ. ഉമർ തറമേൽ
പൈപ്പ് തുറന്നപ്പോൾ എം ബി രാജേഷിന് കിട്ടിയത് ശുദ്ധമായ കാറ്റ്; തൊട്ടടുത്ത ദിവസം പാത്തുമ്മബീവി തുറന്നപ്പോൾ വന്നത് വെള്ളത്തിന്റെ കുത്തൊഴുക്ക്; പൈപ്പിൻചോട്ടിലെ രാഷ്ട്രീയത്തിൽ ജയം  വി ടി ബൽറാമിന്; തൃത്താലയിൽ വോട്ടുപിടിക്കാനുള്ള യുദ്ധം സൈബർ ലോകത്തും